Hr Videos
ഇനി ആന്‍ഡ്രോയിഡിലും എ ഐ | Artificial Intelligence

YouTube | UCY18ujuIEIqOBywA0RfbINQ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നു കൂടാത്ത മേഖല ഇന്നത്തെ കാലത്ത് വളരെ കുറവാണ്. ഇപ്പോഴിതാ ആറ്റിഫിസിൽ ഇന്റലിജൻസ് ആൻഡ്രോയിഡിലും കടന്നു വരികയാണ്. നിർമ്മിത ബുദ്ധി ആൻഡ്രോയിഡിലേക്ക് എത്തുമ്പോൾ അതിൽ കാര്യാമായ മാറ്റങ്ങൾ സംഭവിക്കും എന്നത് തീർച്ചയാണ്. ഐഫോൺ നിർമാതാവായ ആപ്പിൾ കമ്പനി നിർമിതബുദ്ധിയെ (എഐ) എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല. എ ഐ യെ പൂർണ്ണമായും ഉൾക്കൊള്ളാനും വിശ്വസിക്കാനും ആപ്പിൾ തയ്യാറായിട്ടില്ല.
#artificialintelligence #android #ai
source