Hr Videos

AI അവതാറുകൾ മനുഷ്യനെ കീഴടക്കുമോ? ഈ വീഡിയോ കണ്ടിട്ട് പറയൂ..Original Vs Avatar

YouTube | UCS6gyG00zj3gfWkt9Z3GgxA


ലോകമാകെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial intelligence) അഥവാ AI ഉൾപ്പെടെ ന്യൂ ടെക്നോളജി വരുത്തുന്ന മാറ്റം അനുഭവപ്പെടുകയാണ്.

ഒറിജിനൽ Vs AI അവതാർ

അത് റീട്ടെയിൽ, എഡ്യൂക്കേഷൻ, മാർക്കറ്റിംഗ്, സെയിൽസ്, ഡിഫൻസ്, എന്റർടെയ്ൻമെന്റ്, മീഡിയ തുടങ്ങി എല്ലാ മേഖലകളിലും ആ മാറ്റം വന്നുകഴിഞ്ഞു. എന്താണ് AI ഇനിയുള്ള വർഷങ്ങളിൽ മനുഷ്യ ജീവിതത്തിൽ വരുത്താൻ പോകുന്ന മാറ്റം? ഒരുപക്ഷെ, ഒരു വലിയ അളവോളം മനുഷ്യനെ AI റീപ്ലെയിസ് ചെയ്യുമോ? രാജ്യത്തെ ഡിജിറ്റൽ മീഡിയ രംഗത്ത് AI സാങ്കേതിക വിദ്യയുപയോഗിച്ച് ന്യൂസ് പ്രസന്റേഴ്സിനെ സൃഷ്ടിച്ച channeliam.com, മറ്റൊരു കാൽവെയ്പ് നടത്തുകയുണ്ടായി. ഒരു ഒറിജിനൽ വാർത്താ അവതാരകയെ, എഐ അവതാറായി അവതരിപ്പിച്ച് മീഡിയ സെഗ്മെന്റിൽ ഇനി വരാൻ പോകുന്ന മാറ്റത്തിന്റെ സൂചന നൽകുകയായിരുന്നു അത്.

Subscribe Channeliam YouTube Channels here:
Malayalam ► https://www.youtube.com/channelim
English ► https://www.youtube.com/channeliamenglish
Tamil ► https://www.youtube.com/c/ChannelIAMTamil
Hindi ► https://www.youtube.com/c/ChannelIAMHindi

Stay connected with us on:
► https://www.facebook.com/ChanneliamPage/
► https://twitter.com/Channeliam
► https://www.instagram.com/channeliamdotcom
► https://www.linkedin.com/company/channeliam

source

Show More

Related Articles

Back to top button